മുഹമ്മ:തണ്ണീർമുക്കം കരിക്കാട് എ.കെ.ജി ഗ്രന്ഥ ശാലയുടെ നേതൃത്വത്തിൽ ദേശീയ ബഹിരാകാശ ദിനം ആചരിച്ചു.കാക്കനാടൻ പ്രവാസി അവാർഡ് ജേതാവ് തണ്ണീർമുക്കം പ്രകാശൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ബി.ഭാർഗവൻ അദ്ധ്യക്ഷനായി.കെ.എൻ.ചക്രപാണി,കെ.ശിവദാസൻ എന്നിവർ സംസാരിച്ചു.ഗ്രന്ഥശാല സെക്രട്ടറി എം. എസ്. പ്രകാശൻ സ്വാഗതവും സിന്ധു വിനു നന്ദിയും പറഞ്ഞു.