കലവൂർ: മണ്ണഞ്ചേരി പഞ്ചായത്ത് 23-ാം വാർഡിൽ തകിടിവെളിയിൽ കമലാസനൻ (87) നിര്യാതനായി. ഭാര്യ:ഭാർഗ്ഗവി.മക്കൾ:സുനിൽ,അജയൻ. മരുമക്കൾ:ബിന്ദു,പ്രഭാകുമാരി.സഞ്ചയനം: ഞായറാഴ്ച ഉച്ചയ്ക്ക് 3.45ന്.