കുറത്തികാട്: പുത്തൻതറയിൽ അമ്മിണി ജോർജ് (83) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയ പള്ളിസെമിത്തേരിയിൽ. ഭർത്താവ്: പരേതനായ ജോർജ്. മക്കൾ : രാജു, അന്നമ്മ, പൊന്നമ്മ, റോസമ്മ, സുരേഷ്. മരുമക്കൾ: ഡെയ്സി, എ.കെ. കോശി, സാന്റി, പരേതരായ ചെറിയാൻ, പി.ജോസ്.