കലവൂർ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 5-ാം വാർഡിൽ ഗീതാനിവാസിൽ രാജേന്ദ്രൻ പി.ആർ നിര്യാതനായി. ഭാര്യ:ഷൈല രാജേന്ദ്രൻ. മകൾ:ഡോ.പ്രിയാ രാജേന്ദ്രൻ. സഞ്ചയനം:
ശനിയാഴ്ച രാവിലെ 8 ന്.