വടക്കുംകര: തുമ്പേപ്പറമ്പിൽ സദായനി (89) നിര്യാതയായി. മക്കൾ:സുഭാഷിണി,പരേതനായ രാജൻ,ശിവദാസൻ,ഗീത,സിന്ധു,ഗിരിജ.മരുമക്കൾ:ദാസൻ,ഉദയമ്മ,ശുശീല,പരേതനായ ബാബു,ശുശീലൻ,ഉദയൻ. സഞ്ചയനം: ശനിയാഴ്ച രാവിലെ 10ന്.