ചിങ്ങോലി: നിർമ്മാല്യത്തിൽ വിജയൻപിള്ള (റിട്ട.സി.ആർ.പി.എഫ് സൈനികൻ-73) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന്. ചിങ്ങോലി ഗ്രാമപഞ്ചായത്ത് അംഗം, ചിങ്ങോലിതെക്ക് 1032-ാം നമ്പർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ:രത്നമ്മ. മക്കൾ:സിന്ധു വി.പിള്ള, ബിനു വി.പിള്ള. മരുമക്കൾ:ബിനൂപ് ചന്ദ്രൻ (ബി.എസ്.എൻ.എൽ, ചങ്ങനാശ്ശേരി), പ്രവീൺ നായർ (സൗദി).സഞ്ചയനം: തിങ്കളാഴ്ച 8ന്.