dc

മുഹമ്മ: മുഹമ്മ മാർക്കറ്റിന് സമീപം തൈക്കുട്ടത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ മേരിക്കുട്ടി (85) നിര്യാതയായി. സംസ്ക്കാരം ഇന്ന് പകൽ 9.30 ന് മുഹമ്മ സെന്റ് ജോർജ് ഫെറോനാ പള്ളിസെമിത്തേരിയിൽ. മക്കൾ: ഷാജി, സേഴ്സി ,സിസ്റ്റർ വിനീത ,അജി. പരേതനായ സിബി. മരുമക്കൾ: ജാൻസി ,ആൻസി, സണ്ണി, ലിസി.