sc

ഭഗവതിപ്പടി : കൊച്ചാലുംമൂട്ടിൽ സന്തോഷ് ഭവനിൽ ശാന്തമ്മ കോശി (84) നിര്യാതയായി. സംസ്കാരം നാളെ 2ന് കായംകുളം കാദീശ ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.

ഭർത്താവ് പരേതനായ കെ.കെ.കോശി. മക്കൾ: അലക്സ് കെ.കോശി (എൽ.ഐ.സി റിട്ട.ഡവലപ്മെന്റ് ഓഫീസർ, മാവേലിക്കര ), ഫിലിപ്പ് കെ.കോശി. മരുമക്കൾ : ബെറ്റി,ഷീജമാത്യു

(അദ്ധ്യാപിക, വി.എസ്. എസ്. എച്ച്.എസ്,​ കൊയ്പ്പള്ളികാരാഴ്മ).