മാന്നാർ: പാവുക്കര ശാന്തിഭവനത്തിൽ പി.ബി.ഭാസുരാംഗൻ(62) നിര്യാതനായി. സംസ്കാരം നാളെ മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: സുധ. മക്കൾ: സുബി,സുമി. മരുമക്കൾ: സന്തോഷ്, ശരത്.