മാവേലിക്കര : ലക്ഷ്മി ഭവനത്തിൽ സി.എൻ മധുസൂദനക്കുറുപ്പ് (71) നിര്യാതനായി , സംസ്കാരം ഇന്ന് രാവിലെ 10 ന്. ഭാര്യ :ഉഷാദേവി . മക്കൾ : മഹേഷ് കുമാർ ,മഞ്ജുഷ . മരുമക്കൾ :രാജി മഹേഷ് ,വിനോദ് പി .നായർ.