കായംകുളം : പുതുപ്പള്ളി വടക്ക് മുല്ലേഴത്ത് എം.കെ.സദാശിവൻ പിള്ള (87, ഭിലായ് സ്റ്റീൽ പ്ലാന്റ് മുൻ ജീവനക്കാരൻ) നിര്യാതനായി. സംസ്ക്കാരം നാളെ വൈകിട്ട് 3ന്. പുതുപ്പള്ളി വടക്ക് 1418ാം നമ്പർ എൻ.എസ്. എസ് കരയോഗം സെക്രട്ടറി, ദേവികുളങ്ങര ക്ഷേത്ര ഭരണസമിതി എക്സിക്യൂട്ടീവ് അംഗം, ക്ഷേത്രം മാനേജർ എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഡി.രാധമ്മ. മക്കൾ: അജിത്കുമാർ, അനിൽകുമാർ, അജയ് കുമാർ.മരുമക്കൾ: ജയശ്രീ, മായ,സ്മിത.സഞ്ചയനം: ഞായർ രാവിലെ 8ന്.