കായംകുളം: എം.എസ്.എം കോളേജ് പൂർവ്വവിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ ഗുരുവന്ദനവും സൗഹൃദസംഗമവും 31 ന് രാവിലെ 10 ന് കോളേജിൽ നടക്കും.പൂർവ്വ അദ്ധ്യാപകരേയും അനദ്ധ്യാപകരേയും ചടങ്ങിൽ ആദരിക്കും.