കായംകുളം : പെരിങ്ങാല രതീഷ് ഭവനിൽ സദാനന്ദന്റെ മകൻ രാജീവ് ( 37 ) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. സംസ്കാരം ഇന്ന് 4ന്. അമ്മ : ഓമന. സഹോദരങ്ങൾ : രതീഷ്, രാജി, രാഹുൽ. ഭാര്യ : വീണ, മക്കൾ : അവന്തിക.