omanadevi

കായംകുളം : പച്ചംകുളത്തു ഇല്ലം പരേതനായ ശങ്കരൻപോറ്റിയുടെ ഭാര്യ ഓമനാദേവി അന്തർജനം (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ഗീത,മായ, രേഖ, ആശ, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ : മാധവൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി, ശ്രീകുമാർ, പരേതനായ ബിമൽ ശങ്കർ, ഉഷശ്രീ.