നെടുമുടക : കാഞ്ഞുപറമ്പിൽ ഉമ്പുക്കാട് പരേതനായ കെ. സി. തോമസിന്റെയും ( റിട്ട.ഡെപ്യൂട്ടി ഡയറക്ടർ, ഫിനാൻസ്. റബർബോർഡ് ) ലീലാമ്മയുടെയും മകൻ രാജേഷ് ( 52, യു.എ.ഇ ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് നെടുമുടി നസ്രത്ത് സെന്റ് ജെറോസ് ദേവാലയത്തിൽ. ഭാര്യ: ഷെറിൻ. മക്കൾ: രഹാൻ, രോഹിത്ത്, റോണ.