ആലപ്പുഴ: തോണ്ടൻ കുളങ്ങര റസിഡൻസ് അസോസിയേഷൻ തോണ്ടൻകുളങ്ങര നഗര പ്രാഥമിക കേന്ദ്രത്തിന്റെ ആവശ്യത്തിനായി ശുചീകരണ സാധനങ്ങൾ അടങ്ങിയ കിറ്റ് കൈമാറി. പ്രസിഡന്റ് കെ.ബി.സാധുജൻ മെഡിക്കൽ ഓഫീസർ ഡോ.അനുഷ ഷൗക്കത്തിന് കിറ്റ് കൈമാറി.രക്ഷാധികാരി സയ്യിദ് മുഹമ്മദ്, സെക്രട്ടറി ഐ.നവാസ് ഇസ്മായിൽ, ജെ.അൻവർഷ എന്നിവർ പങ്കെടുത്തു.