photo

ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് ഒന്നാം വാർഡിൽ കരീത്തറ കെ.വിനോദിനെ (49) കടത്തിണ്ണയിൽ മരിച്ച നിലയിൽ കാണപ്പെട്ടു. ചൊവ്വാഴ്ച രാവിലെ ആറോടെ കാളികുളം ചെങ്ങണ്ട റോഡിൽ വാരനാട് ജംഗ്ഷന് സമീപത്തെ കടയുടെ തിണ്ണയിലാണ് മൃതദേഹം കണ്ടത്. ചേർത്തല പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: ഉദയമ്മ. മക്കൾ:അദ്വൈത്,കാർത്തിക.