ആലപ്പുഴ : ഇടപ്പോൺ ചെറുമുഖ കെ.പി.സദനത്തിൽ റിട്ട. സുബേദാർ കെ.എൻ.പരമേശ്വരൻ പിള്ള (84) നിര്യാതനായി. ഭാര്യ: പൊന്നമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, വീരശൈവ യു.പി.എസ്, ഇടപ്പോൺ). മക്കൾ: രജുല (മാന്നാർ നായർ സമാജം സ്‌കൂൾ അദ്ധ്യാപിക), രജിത (മെഡിക്കൽ റെക്കാഡ്‌സ് ലൈബ്രേറിയൻ, ഹരിപ്പാട് താലൂക്ക് ആശുപത്രി). മക്കൾ: അജിത് അമ്പാടി (നഴ്‌സിംഗ് സൂപ്രണ്ട്, ഗവ. ആയുർവേദ ആശുപത്രി, ചങ്ങനാശേരി), ഗിരീഷ് കുമാർ (അസി.സെക്രട്ടറി, കാറടുക്ക ഗ്രാമപഞ്ചായത്ത്). സഞ്ചയനം ഒന്നിന് രാവിലെ 9ന്.