ആലപ്പുഴ: ചാത്തനാട് പുതുതായി നിർമ്മിച്ച ഉന്നതതല ജലസംഭരണിയുടെ ഇന്റർ കണക്ഷൻ പ്രവർത്തികൾക്കായി ഇന്ന് രാവിലെ 9 മുതൽ 31ന് രാവിലെ 9 വരെ ചാത്തനാട് പമ്പ് ഹൗസിൽ നിന്നുള്ള പമ്പിംഗ് ഉണ്ടായിരിക്കുന്നതല്ലെന്ന് അസി.എൻജിനിയർ അറിയിച്ചു.