ആലപ്പുഴ: ടൗൺ സെക്ഷൻ പരിധിയിൽ വരുന്ന കളപ്പുര, ഓട്ടോ കാർപ്പറ്റ്, കയർ സൊസൈറ്റി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.

നോർത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ കൈരളി, കളരിക്കൽ, ജയകൃഷ്ണൻ റോ‌ഡ്, കറുകപ്പള്ളി, വിദ്യ, പാൻ സിനിമാസ്, വടികാട് പമ്പ് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.