കറ്റാനം : തെക്കേ മങ്കുഴി ഇടയ്ക്കാട് കൃഷ്ണഭവനത്തിൽ കൃഷ്ണപിള്ള (81) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ:പരേതയായ രത്നമ്മ. മക്കൾ:രാജേശ്വരി,ബിന്ദു. മരുമക്കൾ : വിശ്വനാഥപിള്ള,ഓമനക്കുട്ടൻപിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്