ചേപ്പാട് :ഏവൂർവടക്ക് മാരൂർ പടീറ്റതിൽ ശിവരാമൻ (73) നിര്യാതനായി. ഭാര്യ:പൊന്നമ്മ. മക്കൾ:പ്രേമദാസ്,പ്രിയ. മരുമക്കൾ:സജീവൻ,സജിത.സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്