obit

ചേർത്തല :വയലാർ പഞ്ചായത്ത് ഒളതല തുരുത്തേൽ നികർത്ത് എൻ.കെ.ശേഖരൻ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ10ന് വീട്ടുവളപ്പിൽ. ഭാര്യ:പൊന്നമ്മ. മക്കൾ:അഭിലാഷ്,അനീഷ്,അനിത. മരുമക്കൾ:മീനു,സൈനൽ.