obit

ചേർത്തല:റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ നഗരസഭ 28ാം
വാർഡിൽ ഞാറക്കാവേലിൽ ലോനൻ വർക്കി (84) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് 3.30ന് മുട്ടം സെന്റ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.ഭാര്യ:ലൈലാമ്മ വർക്കി.മക്കൾ:ഷൈനി,ഷൈമോൻ, ഷൈജി. മരുമക്കൾ:രാജു,ബേസിൽ,ഷീജ.