a

മാവേലിക്കര: അന്തരിച്ച കോൺഗ്രസ് നേതാവ് കല്ലുമല രാജന്റെ മാതാവ് മാവേലിക്കര തെക്കേനട കൃഷ്ണവിലാത്തിൽ സുമതിക്കുട്ടിയമ്മ (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ അച്ചുതൻ പിള്ള (വിമുക്തഭടൻ, സ്വാതന്ത്ര്യ സമരസേനാനി, മുൻ തഴക്കര പഞ്ചായത്ത് മെമ്പർ). മറ്റ് മക്കൾ: സത്യനാഥൻപിള്ള, പരേതനായ അശോക് കുമാർ. മരുമക്കൾ: രാജലക്ഷ്മി, ശ്രീകല, ഉഷാകുമാരി. സഞ്ചയനം 1ന് രാവിലെ 9ന്.