മുഹമ്മ 14 -ാം വാർഡിൽ പുത്തൻ വെളിയിൽ പരേതനായ സി. വി. വിദ്യാധരന്റെ ഭാര്യ ലക്ഷ്മികുട്ടി (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ ബങ്കി ചന്ദ്രൻ ചാറ്റർജി, സെൽമ. മരുമക്കൾ : ജയശ്രീ, ജയകുമാർ.