a

മാവേലിക്കര: കോടതി ജംഗ്ഷൻ നെടുമണ്ണിൽ വീട്ടിൽ പരേതനായ നീലകണ്ഠന്റെ ഭാര്യ ദേവകിയമ്മാൾ (78) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3ന്. മക്കൾ: ശാന്തമ്മ, രമേശ് ഉപ്പാൻസ് (കോൺഗ്രസ് ഈസ്റ്റ് മണ്ഡലം മുൻ പ്രസിഡന്റ്), രമാദേവി, രാജേഷ് കുമാർ, സബിത.