തൈക്കാട്ടുശ്ശേരി : പഞ്ചായത്ത് വാർഡ് -13 ൽ പുത്തൻവീട്ടിൽ പരേതനായ കേശവന്റെ മകൻ ശശി (65) നിര്യാതനായി. സഹോദരങ്ങൾ ലക്ഷ്മി, തങ്കമ്മ, പരേതനായ കരുണാകരൻ.