തുറവൂർ:കുത്തിയതോട് പഞ്ചായത്ത് 9-ാം വാർഡ് തുറവൂർ കൈനിമിറ്റത്ത് വീട്ടിൽ നാരായണൻ നായർ (82) നിര്യാതനായി. ഭാര്യ : ഭാർഗവിയമ്മ. മക്കൾ: ഗോവിന്ദൻ,രാജേഷ് വിവേകാനന്ദ (സി.പി.എം ചേർത്തല ഏരിയ കമ്മിറ്റി അംഗം). മരുമക്കൾ:ഗിരിജ, പ്രീതി.