ratnamma

ആലപ്പുഴ: പള്ളാത്തുരുത്തി കരിവേലിൽ വീട്ടിൽ മോഹനന്റെ ഭാര്യ രത്‌നമ്മ (കുഞ്ഞമ്മ, 66) നിര്യാതയായി. കുമരകം വെളിയം ഭാഗത്ത് ആറ്റുപുറത്ത് കുടുംബാംഗമാണ്. സംസ്ക്കാരം നടത്തി. മക്കൾ: ജയമോഹൻ ( ജലഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷൻ), ജയമോൾ. മരുമക്കൾ: നിഷ, സൈജു. കേരളകൗമുദി കുമരകം ലേഖകനും കുമരകം മുൻ പഞ്ചായത്ത് പ്രസിഡന്റുമായ എ.പി.സലിമോൻ സഹോദരനാണ്.