shanthakumr

കായംകുളം : ശ്രീ വിട്ടോബ വാർഡിൽ നടയ്ക്ക് മേക്കതിൽ വീട്ടിൽ ശാന്തകുമാർ (81) നിര്യാതനായി. ഭാര്യ : ശകുന്തളമ്മാൾ. മക്കൾ : ശാന്തി, പരേതനായ സന്തോഷ്‌. മരുമക്കൾ : മഹേഷ്‌ പൈ,രൂപലത.