അമ്പലപ്പുഴ: കാവാലം മാധവൻകുട്ടിയുടെ 18-ാമത് പുസ്തകം കൃഷ്ണയുടെ പ്രകാശനം നാളെ വൈകിട്ട് 4ന് പുന്നപ്ര പബ്ലിക് ലൈബ്രറി ഹാളിൽ കവി കാവാലം ബാലചന്ദ്രൻ പുസ്തക പ്രകാശനം നിർവഹിക്കും. സേറഫ്രാങ്കോ ഏറ്റുവാങ്ങും.അനിൽ അറപ്പയിൽ പുസ്തക പരിചയം നടത്തും.പ്രസന്നകുമാർ പാലക്കാപ്പള്ളിൽ അദ്ധ്യക്ഷനാകും.