വേഴപ്ര : തെക്കേപ്പറമ്പിൽ വർഗ്ഗീസിന്റെ (തങ്കച്ചൻ) ഭാര്യ മേഴ്സി വർഗ്ഗീസ് (61) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് വേഴപ്ര സെന്റ് പോൾസ് ദൈവാലയ സെമിത്തേരി കുടുംബക്കല്ലറയിൽ. മക്കൾ:മെറിൻ വർഗ്ഗീസ്,നെൽസൺ വർഗ്ഗീസ്. മരുമകൻ:അശ്വിൻ ബേബി.