saramma-

ആലപ്പുഴ: മാരാരിക്കുളം തെക്ക് ഗ്രാമപ‍ഞ്ചായത്ത് 11-ാം വാർഡിൽ വടക്കൻപറമ്പിൽ പരേതനായ പൈലിയുടെ ഭാര്യ സാറാമ്മ (90) നിര്യാതയായി. മക്കൾ: എത്സമ്മ. ജെസീന്ത. മരുമക്കൾ: വർഗീസ്, പരേതനായ ആന്റണി.