ചേർത്തല: കെ.വി.എം.കോളേജ് ഒഫ് ആർട്ട്സ് ആൻഡ് സയൻസിൽ ബി.ബി.എ.(എച്ച്.ആർ,ലോജിസ്റ്റിക്സ് ),ബി.കോം.(ഫിനാൻസ്,കമ്പ്യൂട്ടർ ആപ്ലിക്കേഷൻ) ബി.എസ്.സി (ബോട്ടണി ആൻഡ് ബയോടെക്‌നോളജി) എന്നീ കോഴ്സുകളിൽ ഒഴിവുള്ള മാനേജ്‌മെന്റ് സീറ്റുകളലേക്ക് ,ഇന്നും നാളെയും രാവിലെ 10 മുതൽ വൈകിട്ട് 4 വരെ കെ.വി.എം വാരനാട് ക്യാമ്പസിൽ വച്ച് സ്‌പോട്ട് അഡ്മിഷൻ നടത്തും .താത്പര്യമുള്ള വിദ്യാർത്ഥികൾ രേഖകൾ സഹിതം വാരനാട് ക്യാമ്പസിൽ എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.