ആലപ്പുഴ: കുട്ടനാട് താലൂക്കിലെ റേഷൻ കാർഡ് ഉടമകൾക്ക് വിതരണത്തിനുള്ള ആഗസ്റ്റ് മാസത്തെ മുഴുവൻ റേഷൻ സാധനങ്ങളും റേഷൻ കടകളിൽ ലഭ്യമാക്കിയിട്ടുണ്ടെന്നും,​ 31നകം റേഷൻ കാർഡ് ഉടമകൾ സാധനങ്ങൾ കൈപ്പറ്റണമെന്നും സപ്ലൈ ഓഫീസർ അറിയിച്ചു.