മുഹമ്മ: കഞ്ഞിക്കുഴി പഞ്ചായത്ത് പതിനൊന്നാം വാർഡ് ഊരാളിവെളി ബഷീർ (പൊടിക്കൊച്ച് -59) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: നിഷാദ്,അൻഷാദ്, റിയാസ്. മരുമക്കൾ: അസീല,ബീന,റിഫാന.