ഹരി​പ്പാട് : കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ കാർത്തികപ്പള്ളി താലൂക്ക് ഉത്തരമേഖലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നടത്തുന്ന നബിദിന സമ്മേളനത്തിന് മുന്നോടിയായുള്ള സ്വാഗത സംഘം രൂപീകരണ യോഗം ഇന്ന് വൈകിട്ട് നാല് മണിക്ക് താമല്ലാക്കൽ ബദർപള്ളി മദ്രസ ഹാളിൽ നടക്കും.