ചേർത്തല:ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഫാക്ടറി തൊഴിലാളികൾക്കായി ഇന്ന് ഏകദിന ആരോഗ്യ സുരക്ഷിതത്വ
ശിൽപ്പശാല നടക്കും.ടൗൺ റോട്ടറി ഹാളിൽ രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്യും.ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ജോയിന്റ് ഡയറക്ടർ അനിൽ കുര്യാക്കോസ് അദ്ധ്യക്ഷത വഹിക്കും.