ചിങ്ങോലി : തുണ്ടിൽ പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ കെ.കെ.തങ്കമ്മ (89) നിര്യാതയായി. മക്കൾ : ലൈലേന്ദ്രൻ (റിട്ട ഡി.ബി.എച്ച്.എസ്. എസ്, തകഴി ), ലൈല. മരുമക്കൾ : ഇന്ദു, പൊടിയൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7.15 ന്.