അമ്പലപ്പുഴ : നീർക്കുന്നം ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് കാക്കാഴം വടകര വീട്ടിൽ മധുകുമാർ (68) നിര്യാതനായി. ഭാര്യ : ശ്രീദേവി. മകൾ:ഐശ്വര്യ (ടീച്ചർ ഗവ.എൽ. പി സ്കൂൾ, പിറവം). മരുമകൻ :രഞ്ജിത്ത്.