ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് അഞ്ചാം വാർഡിൽ തോണ്ടാകുളങ്ങര വെളി ഭാസ്‌കരന്റെ ഭാര്യ രമണി (59) നിര്യാതയായി.മക്കൾ:രശ്മി,കിരൺ. മരുമക്കൾ:കലേഷ്,അഞ്ജു.