shivasangaran

ഭഗവതിപ്പടി : റിട്ട. ദേവസ്വം ജീവനക്കാരൻ കണ്ണമംഗലം തെക്ക് കോളശ്ശേരിൽ തെക്കെതിൽ ശിവശങ്കരൻ നായർ (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയമ്മ. മക്കൾ:ശ്രീദേവി, ശ്രീരഞ്ജിനി. മരുമക്കൾ :സന്തോഷ് കുമാർ,ബിജു.സഞ്ചയനം വ്യാഴം രാവിലെ 7 ന്.