ചാരുംമൂട്:താമരക്കുളം മേക്കുംമുറി പുത്തൻപുരയിൽ പരേതനായ എസ്.പി.അഹമ്മദ്ഖാൻ റാവുത്തറുടെ ഭാര്യ കാസിംബീവി (86) നിര്യാതയായി.
മക്കൾ: കെ.ബി.സൗദാ ബീഗം (റിട്ട.ആയുർവ്വേദ ഫാർമസിസ്റ്റ്) , എ.കെ.നസീർഖാൻ (റിട്ട.ചീഫ് മാനേജർ എസ്.ബി.ഐ), കെ.ബി.ഫസീലബീഗം, കെ.ബി.ഷീജാബീഗം (റിട്ട. അസി.എക്സിക്യൂട്ടീവ് എൻജിനീയർ കെ.എസ് ഇ.ബി) . മരുമക്കൾ: പരേതനായ എം.എച്ച്.റാവുത്തർ (കെ.എസ്.ഇ.ബി), അജും മുഹമ്മദ് (റിട്ട.പ്രിൻസിപ്പൽ റ്റി.കെ.എം.ആർ.എം വി.എച്ച്.എസ്.എസ് വല്ലന), റ്റി.ഉസ്മാൻ റാവുത്തർ (ബിസിനസ്),എം.ഹാഷിം (റിട്ട. എക്സൈസ് ഇൻസ്പെക്ടർ).