ഹരിപ്പാട് : മുതുകുളം വടക്ക് കൃപയിൽ ജി.സരസ്വതിയമ്മ (73) നിര്യാതയായി. 1062-ാം നമ്പർ കാടാശ്ശേരി മുന്നില എൻ.എസ്.എസ്. കരയോഗം വനിതാ സമാജം പ്രസിഡന്റായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ ഒൻപതിന് വീട്ടുവളപ്പിൽ. ഭർത്താവ്: കെ.കെ.സി. നായർ (മഹാത്മാഗാന്ധി കാർഷിക ഗ്രാമശ്രീ ജില്ലാ ചെയർമാൻ). മകൻ: സുമേഷ് നായർ (ബംഗളൂരു). മരുമകൾ: ഇന്ദു. (ബംഗളൂരു). സഞ്ചയനം സെപ്റ്റംബർ അഞ്ചിന് രാവിലെ ഒൻപതിന്.