ഇലിപ്പക്കുളം : റെജിസൺ വില്ലയിൽ ( കോട്ടാലയ്യത്ത്) കെ.കെ.ഫിലിപ്പോസ് (കുഞ്ഞുകുട്ടി - 87) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12.30ന് വള്ളികുന്നം എ.ജി.ചർച്ചിൽ. ഭാര്യ: പരേതയായ അമ്മിണി ഫിലിപ്പോസ് (നരിയാപുരം തട്ടയ്ക്കാട്ട് കുടുംബാംഗം ) . മക്കൾ: റെജിസൺ, ജിജി, ഷെജി, സിജി. മരുമക്കൾ: സജി, ജേക്കബ്, ജേക്കബ്, ജോർജ്.