ചേർത്തല:മുനിസിപ്പൽ എട്ടാം വാർഡിൽ അമ്മൻച്ചേരിൽ പ്രകാശന്റെ (റിട്ട. ശിരസ്തദാർ) ഭാര്യ സുഗത(73) നിര്യാതയായി. മക്കൾ :പ്രഭാത് (കേരള പൊലീസ്,കൊച്ചി), പരേതനായ പ്രശാന്ത്. മരുമകൾ: അനില (സ്റ്റാഫ് നഴ്സ്,ജനറൽ ആശുപത്രി,എറണാകുളം).