photo

ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് 7ാം വാർഡിൽ വേലിക്കകത്ത് ആർ.പുരുഷോത്തമൻ (75) നിര്യാതനായി. ഭാര്യ:അംബുജാക്ഷി. മക്കൾ:അനിൽകുമാർ,ഷീബ. മരുമക്കൾ:മഞ്ജു,ശ്യാംലാൽ. സഞ്ചയനം സെപ്തംബർ 2ന് രാവിലെ 8.30ന്.