ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ 11ാം വാർഡിൽ സുനിൽ നിവാസിൽ പരേതനായ കെ.ദാമോദരന്റെ ഭാര്യ ലീല ദാമോദരൻ(76) നിര്യാതനായി.മകൻ:സുനിൽ.മരുമകൾ:ശ്രീലക്ഷ്മി.സഞ്ചയനം സെപ്തംബർ 2 രാവിലെ 10ന്.