അമ്പലപ്പുഴ: തകഴി പടഹാരം പുത്തൻ പറമ്പിൽ ദിവാകരൻ (84 ) നിര്യാതനായി. മക്കൾ: ശ്യാമള, രഘു, അംബിക, കുഞ്ഞുമോൻ. മരുമക്കൾ: അനിയപ്പൻ, മോഹനൻ.